ഘട്ടം 1

നിങ്ങളുടെ കൺവെർജിന്റ് ക്രെഡൻഷ്യലുകൾ മനസിലാക്കുക

Convergint-ൽ, ഭൂരിഭാഗം സിസ്റ്റങ്ങളും ഒരേ ഉപയോക്തൃനാമവും പാസ്‌വേഡും ഉപയോഗിക്കുന്നു. ഇതിനെ സാധാരണയായി നിങ്ങളുടെ Convergint Credentials (കൺവെർജിന്റ് ക്രെഡൻഷ്യലുകൾ) എന്ന് വിളിക്കുന്നു. ഈ ക്രെഡൻഷ്യലുകൾ നിങ്ങൾക്ക് ഇമെയിൽ ചെയ്യപ്പെടുമായിരുന്നു:

ഉപയോക്തൃനാമം: [email protected]

താൽക്കാലിക പാസ്‌വേഡ്: [TEMPORARY PASSWORD]

സുരക്ഷാ കാരണങ്ങളാൽ, നിങ്ങൾ 2FA-യിൽ ചേരുകയും നിങ്ങളുടെ പാസ്‌വേഡ് എത്രയും പെട്ടെന്ന്അപ്ഡേറ്റ് ചെയ്യുകയും വേണം, ഘട്ടങ്ങൾ 2, 3.

ഘട്ടം 2

Microsoft Authenticator (മൈക്രോസോഫ്റ്റ് ഓദന്റികേറ്റർ)  ഉപയോഗിച്ച് നിങ്ങളുടെ അക്കൗണ്ട് പരിരക് ഷിക്കുക (2FA)

നിങ്ങളുടെ മൊബൈൽ ഉപകരണത്തിൽ ഇനിപ്പറയുന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുകയും ഇൻസ്റ്റാൾ ചെയ്യുകയും ചെയ്യുക.

മൈക്രോസോഫ്റ്റ് ഓദന്റിക്കേറ്റർ (MFA)

മൾട്ടി ഫാക്ടർ ഓതെന്റിക്കേഷൻ  (പ്രാമാണീകരണം) നിങ്ങളുടെ ഓൺലൈൻ അക്കൗണ്ടുകളിലേക്ക് സുരക്ഷയുടെ രണ്ടാം ലെയർ ചേർക്കുന്നു. ഒരു അധിക ഘടകം (നിങ്ങളുടെ ഫോണോ മറ്റ് മൊബൈൽ ഉപകരണമോ പോലെ) ഉപയോഗിച്ച് നിങ്ങളുടെ ഐഡന്റിറ്റി സ്ഥിരീകരിക്കുന്നത്, നിങ്ങളുടെ പാസ്‌വേഡ് അവർക്ക് അറിയാമെങ്കിൽ പോലും, നിങ്ങളല്ലാതെ മറ്റാരെങ്കിലും ലോഗിൻ ചെയ്യുന്നതിൽ നിന്ന് തടയുന്നു.

ആപ്പിൾ ആപ്പ് സ്റ്റോറിലും ഗൂഗിൾ പ്ലേ സ്റ്റോറിലും മൈക്രോസോഫ്റ്റ് ഓതന്റിക്കേറ്ററിന്റെ ഏറ്റവും പുതിയ പതിപ്പ് കണ്ടെത്തുക.

ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞാൽ, നിങ്ങളുടെ മൊബൈൽ ഉപകരണം എൻറോൾ ചെയ്യുന്നതിനുള്ള ഘട്ടങ്ങൾ പിന്തുടരുക:

  1. നിങ്ങളുടെ കൺവെർജിന്റ് അക്കൗണ്ട് ഉപയോഗിച്ച് office.com/signin-ലേക്ക് സൈൻ ഇൻ ചെയ്യുക. നിങ്ങളുടെ നിലവിലുള്ള Office 365 അക്കൗണ്ടിൽ നിന്ന് നിങ്ങൾ ആദ്യം സൈൻ ഔട്ട് ചെയ്യേണ്ടിവരും അല്ലെങ്കിൽ ഒരു ഇൻകോഗ്നിറ്റോ/സ്വകാര്യ ടാബോ ഉപയോഗിക്കേണ്ടി വന്നേക്കാം.
  2. കൂടുതൽ വിവരങ്ങൾ ആവശ്യമാണെന്ന സ്ക്രീനിൽ (More information required screen), നിങ്ങളുടെ ഉപകരണം എൻറോൾ ചെയ്യുന്നതിന് നെക്സ്റ്റ് ടു ബിഗിൻ (Next to begin) ബട്ടൺ ക്ലിക്ക് ചെയ്യുക.
  3. ഘട്ടം 1- ന്: ഞങ്ങൾ നിങ്ങളെ എങ്ങനെ ബന്ധപ്പെടണം, മൊബൈൽ ആപ്പ് തിരഞ്ഞെടുക്കുക
  4. മൊബൈൽ ആപ്ലിക്കേഷൻ എങ്ങനെ ഉപയോഗിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു?, വെരിഫിക്കേഷനായി അറിയിപ്പുകൾ സ്വീകരിക്കുക തിരഞ്ഞെടുക്കുക, തുടർന്ന് സെറ്റ് അപ്പ് ബട്ടൺ ക്ലിക്ക് ചെയ്യുക.
  5. നിങ്ങളുടെ ഫോണിൽ മൈക്രോസോഫ്റ്റ് ഓതന്റിക്കേറ്റർ ആപ്ലിക്കേഷൻ തുറന്ന് ആഡ് അക്കൗണ്ട് ബട്ടൺ ക്ലിക്ക് ചെയ്യുക, തുടർന്ന് വർക്ക് അല്ലെങ്കിൽ സ്കൂൾ അക്കൗണ്ട് തിരഞ്ഞെടുക്കുക.
  6. നിങ്ങളുടെ PC സ്ക്രീനിലെ QR കോഡിൽ നിങ്ങളുടെ ഫോൺ ക്യാമറ കേന്ദ്രീകരിക്കുക
  7. മൈക്രോസോഫ്റ്റ് ഓതന്റിക്കേറ്ററിൽ നിങ്ങൾ ഇപ്പോൾ കൺവെർജന്റ് ടെക്നോളജീസ് അക്കൗണ്ട് കാണും. നിങ്ങളുടെ ബ്രൗസറിലേക്ക് മടങ്ങുക, നെക്സ്റ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക.
  8. ഘട്ടം 2: ഞങ്ങൾക്ക് നിങ്ങളുടെ മൊബൈൽ ആപ്പ് ഉപകരണത്തിൽ നിങ്ങളെ ബന്ധപ്പെടാൻ കഴിയുന്നുവെന്ന് ഉറപ്പാക്കാം: ലോഗിൻ അംഗീകരിക്കുന്നതിന് നിങ്ങളുടെ ഫോണിൽ ഒരു അറിയിപ്പ് ലഭിക്കും. അങ്ങനെ അല്ലെങ്കിൽ, നിങ്ങളുടെ ഫോണിൽ ഓതന്റിക്കേറ്റർ ആപ്പ് (Authenticator app) തുറന്നിട്ടുണ്ടെന്ന് ഉറപ്പാക്കുക.
  9. ഘട്ടം 3: മൊബൈൽ ആപ്ലിക്കേഷനിലേക്കുള്ള പ്രവേശനം നിങ്ങൾക്ക് നഷ്ടപ്പെടുകയാണെങ്കിൽ: നിങ്ങളുടെ മൊബൈൽ ആപ്ലിക്കേഷൻ പ്രവർത്തിക്കുന്നത് നിർത്തുന്ന സാഹചര്യത്തിൽ വീണ്ടെടുക്കാനുള്ള വിശദാംശങ്ങൾ നിങ്ങളുടെ ഫോണിലേക്ക് അയയ്ക്കാൻ കഴിയുന്ന തരത്തിൽ നിങ്ങളുടെ ഫോൺ നമ്പർ നൽകുക, തുടർന്ന് Done ക്ലിക്ക് ചെയ്യുക.

സഹായം ആവശ്യമുണ്ടോ? ദയവായി [email protected]-ൽ ഇമെയിൽ ചെയ്യുക

ഘട്ടം 3

നിങ്ങളുടെ പാസ്‌വേഡ് മാറ്റുക

ഈ ഇമെയിലിൽ ഉൾപ്പെടുത്തിയിരിക്കുന്ന  നിങ്ങളുടെ താൽക്കാലിക കൺവെർജിന്റ് പാസ്‌വേഡ് അപ്‌ഡേറ്റ് ചെയ്യാൻ സമയമെടുക്കുക:

  1. https://account.activedirectory.windowsazure.com/ChangePassword.aspxസന്ദർശിക്കുക
  2. ഇതിനകം തന്നെ ചെയ്തിട്ടില്ലെങ്കിൽ, നിങ്ങളുടെ കൺവെർജിന്റ് ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് സൈനിൻ ചെയ്യുക. (നിങ്ങൾക്ക് ആദ്യം നിലവിലുള്ള മൈക്രോസോഫ്റ്റ് അക്കൗണ്ടിൽ നിന്ന് സൈൻ ഔട്ട് ചെയ്യേണ്ടി വന്നേക്കാം, അല്ലെങ്കിൽ മറ്റൊരു ബ്രൗസറോ ഇൻകോഗ്നിറ്റോ/പ്രൈവറ്റ് ടാബ് ഉപയോഗിക്കുകയോ ചെയ്യാം.)
  3. മുകളിൽ ഉള്ള പഴയ പാസ്‌വേഡ് ബോക്‌സിൽ നിന്ന് നിങ്ങളുടെ താൽക്കാലിക പാസ്‌വേഡ് നൽകുക.
  4. ഒരു പുതിയ ശക്തമായ പാസ്‌വേഡ് സൃഷ്ടിക്കുക, കുറഞ്ഞത് 12 പ്രതീകങ്ങൾ ഉണ്ടായിരിക്കണം, അത് സ്ഥിരീകരിക്കുക.
  5. പൂർത്തിയാക്കാനും നിങ്ങളുടെ പാസ്‌വേഡ് മാറ്റാനും സബ്മിറ്റ് തിരഞ്ഞെടുക്കുക.
  6. നിങ്ങളുടെ പാസ്‌വേഡ് ഇപ്പോൾ അപ്‌ഡേറ്റ് ചെയ്‌തു!

പാസ്‌വേഡ് ആവശ്യകതകൾ:

 

എപ്പോഴും ഓർക്കാൻ സാധിക്കുന്ന, ക്രമരഹിതമാക്കിയ പദങ്ങളാൽ നിർമ്മിച്ച അല്ലെങ്കിൽ 12 പ്രതീകങ്ങളേക്കാൾ നീളമുള്ള ഒരു പാസ്‌വേഡ് അടങ്ങിയ പദസമുച്ചയം തിരഞ്ഞെടുക്കുക.

  • കുറഞ്ഞ ദൈർഘ്യം 12 പ്രതീകങ്ങൾ ആയിരിക്കണം.
  • നിങ്ങളുടെ പേര് ഉൾപ്പെടുത്താൻ കഴിയില്ല.
  • Convergint എന്ന വാക്ക് ഉൾപ്പെടുത്താൻ കഴിയില്ല.
  • സങ്കീർണമാക്കേണ്ട ആവശ്യമില്ല.
  • ഉപയോഗിച്ച പാസ്‌വേഡ് വീണ്ടും ഉപയോഗിക്കാൻ പാടില്ല.
  • ഉദാഹരണത്തിന് പാസ്‌വേഡ്:  Tokyo-Stars-Flower-72

സഹായം ആവശ്യമുണ്ടോ? ദയവായി [email protected]-ൽ ഇമെയിൽ ചെയ്യുക

ഘട്ടം 4

മൈക്രോസോഫ്റ്റ് ടീംസ് ആക്സസ് ചെയ്യുക

സഹകാരികളോടുള്ള ആശയവിനിമയത്തിന്റെ പ്രാഥമിക രീതിയായി Convergint മൈക്രോസോഫ്റ്റ് ടീംസ് ഉപയോഗിക്കുന്നു. ഈ പരിവർത്തന കാലയളവിൽ, നിങ്ങളുടെ Convergint അക്കൗണ്ട് ഉള്ള ടീംസ് ആക്സസ് ചെയ്യുന്നതിന് മറ്റൊരു ബ്രൗസർ അല്ലെങ്കിൽ ബ്രൗസർ പ്രൊഫൈൽ ഉപയോഗിക്കുക.

https://teams.microsoft.com/ സന്ദർശിക്കുക

മൈക്രോസോഫ്റ്റ് ടീംസ് ഇൻസ്റ്റാൾ ചെയ്യുക

നിങ്ങളുടെ PC-യിൽ ഇതിനകം ഇൻസ്റ്റാൾ ചെയ്തിട്ടില്ലെങ്കിൽ, നിങ്ങളുടെ വിൻഡോസ് കമ്പ്യൂട്ടറിൽ MS ടീമുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിനും നിങ്ങളുടെ Convergint  അക്കൗണ്ട് ഉപയോഗിച്ച് സൈനിൻ ചെയ്യുന്നതിനും ഈ നിർദ്ദേശങ്ങൾ പാലിക്കുക.

  1. https://teams.microsoft.com/downloads സന്ദർശിക്കുക
  2. ടീംസ് ഡൗൺലോഡ് ചെയ്യുക എന്നതിൽ ക്ലിക്ക് ചെയ്യുക
  3. ഫയൽ സംരക്ഷിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക
  4. നിങ്ങളുടെ ഡൗൺലോഡ് ഫോൾഡറിലേക്ക് പോകുക. Teams_windows_x64.exe എന്നതിൽ ഡബിൾ ക്ലിക്ക് ചെയ്യുക.
  5. വർക്ക് അല്ലെങ്കിൽ സ്കൂൾ അക്കൗണ്ടിൽ ക്ലിക്ക് ചെയ്തുകൊണ്ട് മൈക്രോസോഫ്റ്റ് ടീംസിലേക്ക് ലോഗിൻ ചെയ്യുക
  6. നിങ്ങളുടെ Convergint ഇമെയിൽ വിലാസവും പാസ്‌വേഡും നൽകുക.
  7. സൈൻ ഇൻ ക്ലിക്ക് ചെയ്യുക

 മൈക്രോസോഫ്റ്റ് ടീംസ് -ലേക്ക് പുതുതായി വന്നതാണോ? അടിസ്ഥാനകാര്യങ്ങൾ മനസിലാക്കാൻ ഈ ഗൈഡ്  ഉപയോഗിക്കുക

സഹായം ആവശ്യമുണ്ടോ? ദയവായി [email protected]ൽ ഇമെയിൽ ചെയ്യുക

സഹായം ആവശ്യമുണ്ടോ? ദയവായി [email protected]-ൽ ഇമെയിൽ ചെയ്യുക